Duration 11:51

നാടൻ ഹോട്ടൽ മുട്ടക്കറി/Kerala Hotel Style Egg Roast/mutta curry/egg curry/neethas tasteland | 513

10 744 watched
0
126
Published 24 May 2019

#egg#curry#roast#nadan#recipe Hi Dears, in this video i am sharing kerala hotel style egg roast recipe which is very easy and tasty. This is an excellent combination with appam ,chapathi, porotta, puttu,pathiri etc. This recipe is very useful for bachelor's and working womans. നമുക്ക് അപ്പം, ചപ്പാത്തി, പുട്ട്, പത്തിരി ഇവയുടെ ഒക്കെ കൂടെ കഴിക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന മുട്ടക്കറി എങ്ങിനെയാണ് എന്നാണ് ഈ വീഡിയോ. ഇത് ജോലിക്ക് പോവുന്ന വീട്ടമ്മമാർക്കും ബാച്ചിലേഴ്‌സിനും ഈസിയായി ഉണ്ടാക്കാൻ പറ്റുന്നതാണ്. Nadan Meen Curry - /watch/wU40-_aLYj4L0 Egg Potato Curry - /watch/YYBk0HGAcwOAk Egg Molly - /watch/4nCoTunzxjBzo Follow me on facebook https://www.facebook.com/neethascookbook/ /channel/UCZZKpRaSlbcfrQmTZjSz_Ww https://twitter.com/NeethaRajeev https://www.instagram.com/neethas_tasteland_youtube/ Ingredients Egg - 4 Onion - 6 Tomato - 2 Green Chilly - 2 Ginger - 1 piece Garlic - 1 1/2 pods Turmeric Powder - 1/2 tsp Chilly Powder - 1 1/4 tbsp Coriander Powder - 1 1/4 tbsp Garam Masala Powder - 3/4 tsp Tomato Sauce - 1 1/4 tbsp Sugar - 1/4 tsp Coconut Oil - 3 tbsp Salt - for taste Hot Water - as required Curry Leaves - 4 stem .................................... മുട്ട - നാലെണ്ണം സവാള - ആറെണ്ണം തക്കാളി - രണ്ടെണ്ണം പച്ചമുളക് - രണ്ടെണ്ണം ഇഞ്ചി - ഒരുകഷ്ണം വെളുത്തുള്ളി - 1 1/2 ഉണ്ട മഞ്ഞൾപൊടി - 1/2 tsp മുളക്പൊടി - 1 1/4 tbsp മല്ലിപ്പൊടി - 1 1/4 tbsp ഗരം മസാലപ്പൊടി - 3/4 tsp ടൊമാറ്റോ സോസ് - 1 1/4 tbsp പഞ്ചസാര - 1/4 tsp വെളിച്ചെണ്ണ - 3 tbsp ചൂടുവെള്ളം - ആവശ്യത്തിന് കറിവേപ്പില - 4 തണ്ട് ഉപ്പ് - ആവശ്യത്തിന് #thoran#authentic#iftar#neethas tasteland -~-~~-~~~-~~-~- Please watch: "സോഫ്റ്റ് ഗോതമ്പ് കൊഴുക്കട്ട|Wheat Kozhukkatta|Tea Time Snacks|Neethas Tasteland | 620" /watch/wZtGpETkzwukG -~-~~-~~~-~~-~-

Category

Show more

Comments - 51